പൊന്നാനി സിപിഎമ്മില്‍ പൊട്ടിത്തെറി; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി വെച്ചു
March 9, 2021 11:40 am

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ പൊന്നാനി സിപിഎമ്മില്‍ പൊട്ടിത്തെറി. ഇന്നലെ പരസ്യമായി സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതിന്