ഭരണത്തില്‍ കീഴ്ഘടകങ്ങള്‍ ഇടപെടേണ്ട; ബ്രാഞ്ച് സമ്മേളനങ്ങളില്‍ കര്‍ശന നിര്‍ദേശവുമായി സിപിഎം
September 15, 2021 2:40 pm

തിരുവനന്തപുരം: പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങളില്‍ കര്‍ശന മാര്‍ഗനിര്‍ദേശവുമായി സിപിഎം. ഭരണത്തില്‍ കീഴ്ഘടകങ്ങള്‍ ഇടപെടരുതാണ് പ്രധാന നിര്‍ദേശം. ജില്ലാ കമ്മിറ്റികള്‍ക്ക് താഴെയുള്ളവര്‍