34 യുഎസ് സൈനികരുടെ തലച്ചോറിന് പരുക്ക്; വെറും തലവേദനയെന്ന് ട്രംപ്
January 25, 2020 1:22 pm

ഇറാഖിലെ സൈനിക ബേസിന് നേര്‍ക്ക് ഇറാന്‍ നടത്തിയ മിസൈല്‍ അക്രമണത്തില്‍ 34 യുഎസ് സൈനികര്‍ക്ക് തലച്ചോറിന് ഗുരുതര പരുക്കേറ്റതായി പെന്റഗണ്‍.