ബ്രഹ്‌മോസ് മിസൈലുകള്‍ കയറ്റുമതി ചെയ്യാന്‍ ഇന്ത്യ
January 25, 2024 2:24 pm

ബ്രഹ്‌മോസ് മിസൈലുകള്‍ കയറ്റുമതി ചെയ്യാന്‍ ഇന്ത്യ. മാര്‍ച്ച് മാസത്തോടെ മിസൈളുകളുടെ കയറ്റുമതി ആരംഭിക്കുമെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ സമീര്‍. വി. കാമത്ത്