‘ബ്രഹ്മപുരം’ തീപിടിത്തം സിനിമയാകുന്നു; ഷാജോണ്‍ ചിത്രത്തിന്റെ ട്രെയിലര്‍
October 5, 2023 5:55 pm

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും സിനിമയാകുന്നു. കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

ബ്രഹ്മപുരം തീപിടിത്തം; പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ ഹൈക്കോടതി തീരുമാനം
July 7, 2023 2:25 pm

കൊച്ചി: ബ്രഹ്മപുരം തീപിടിത്തം പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ ഹൈക്കോടതിയുടെ തീരുമാനം. ബെഞ്ച് രൂപീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് ചീഫ് ജസ്റ്റിസ് നിര്‍ദേശം

ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാവീഴ്ചയെന്ന് ഫയർ ഫോഴ്സ് മേധാവിയുടെ കത്ത്
April 19, 2023 12:21 pm

തിരുവനന്തപുരം: കൊച്ചി കോർപ്പറേഷനെതിരെ ഫയർ ഫോഴ്സ് മേധാവി. ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ഫയർ ഫോഴ്സ് മേധാവി

ബ്രഹ്മപുരം തീ: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും
April 3, 2023 9:00 am

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. കൊച്ചി കോർപറേഷനിൽ മാലിന്യ

ബ്രഹ്മപുരം പോലീസ് റിപ്പോർട്ട്; കരാറുകാരനെ മുഖ്യമന്ത്രിയും മന്ത്രിമാരും സംരക്ഷിക്കുന്നുവെന്ന് സതീശൻ
March 29, 2023 4:03 pm

കൊച്ചി: ബ്രഹ്മപുരം തീപിടുത്തം പൊലീസ് റിപ്പോർട്ട് അനുകൂലമാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും കരാറുകാരനെ സംരക്ഷിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി

ബ്രഹ്മപുരം: തീപിടിത്തത്തിന് കാരണം മാലിന്യത്തിലെ അമിത ചൂട്; പൊലീസ് റിപ്പോർട്ട്
March 28, 2023 8:20 am

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ തീവെച്ചതിന് തെളിവില്ലെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആരെങ്കിലും തീ വെച്ചതായി തെളിവ് ലഭിച്ചിട്ടില്ല. ബ്രഹ്മപുരത്ത് 12

ബ്രഹ്മപുരത്ത് ഐപി സൗകര്യം അടക്കമുള്ള ആരോഗ്യവകുപ്പ് സേവനങ്ങൾ തുടരും
March 27, 2023 4:07 pm

തിരുവനന്തപുരം: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ തുടരാൻ തീരുമാനം. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐ പി സൗകര്യം നിലനിർത്തും. ആഴ്ചയിൽ നിശ്ചിത

ബ്രഹ്മപുരത്തെ തീ പൂർണമായി അണച്ചു, സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ നടപ്പാക്കണമെന്ന് നാട്ടുകാർ
March 27, 2023 7:20 am

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്നലെ പടർന്ന തീ പൂർണമായി അണച്ചു. ഇനിയും തീപിടുത്തമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിശമന സേന

ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തം; വലിയതോതിൽ പുക
March 26, 2023 5:45 pm

കൊച്ചി: ബ്രഹ്മപുരത്തു വീണ്ടും തീപിടുത്തം. സെക്ടർ ഒന്നിലാണ് തീപിടിത്തം ഉണ്ടായത്. രണ്ടു ഫയർ യൂണിറ്റുകൾ തീ കെടുത്താൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ

ബ്രഹ്മപുരം തീപിടിത്തം: മാലിന്യ സംസ്കരണ പദ്ധതിക്ക് കേരളത്തിന് സഹായം നൽകാമെന്ന് ലോകബാങ്ക്
March 21, 2023 5:04 pm

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിൽ വേസ്റ്റ് മാനേജ്മെന്റ് പദ്ധതി ഊർജിതമാക്കും. ഇതിന് സഹായം നൽകാമെന്ന്

Page 1 of 41 2 3 4