ഒഡീഷയില്‍ ബ്രാഹ്‌മണര്‍ക്കായി ശ്മശാനം; നിയമവിരുദ്ധമെന്ന നിലപാടില്‍ പ്രതിഷേധവുമായി ദളിത് വിഭാഗങ്ങള്‍
November 21, 2023 10:21 am

ഭുവനേശ്വര്‍: ബ്രാഹ്‌മണര്‍ക്കായി മാത്രമുള്ള ശ്മശാനത്തിനെതിരെ ദളിത് വിഭാഗത്തിന്റെ പ്രതിഷേധം. ഒഡീഷ നഗരമായ കേന്ദ്രപദയിലാണ് ബ്രാഹ്‌മണരെ സംസ്‌കരിക്കുന്നതിന് മാത്രമായി പൗരസമിതി ശ്മശാനം