നടന്‍ ബ്രഹ്മ മിശ്ര മരിച്ച നിലയില്‍
December 2, 2021 11:30 pm

മുംബൈ: മിര്‍സാപൂര്‍ വെബ് സീരീലിലൂടെ ശ്രദ്ധേയനായ നടന്‍ ബ്രഹ്മ മിശ്ര മരിച്ച നിലയില്‍. മുംബൈയിലെ വെര്‍സോവയിലെ ഫ്‌ളാറ്റില്‍ നിന്നാണ് മൃതദേഹം