സൗജന്യ പാചകവാതക കണക്ഷന്‍; 2019 ല്‍ കളം തിരിച്ചുപിടിക്കാനുള്ള ശ്രമവുമായ് മോദി
December 18, 2018 5:20 pm

ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വീട്ടിലെ വനിതകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന