ബാലനെ തീകൊളുത്തി കൊലപ്പെടുത്തി; ജയ്ശ്രീറാം വിളിച്ചില്ലെന്ന് മൊഴി
July 29, 2019 12:10 pm

ചാന്ദൗളി: ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ ബാലനെ തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ചാന്ദൗളിയിലാണു പതിനഞ്ചുകാരനായ മുസ്ലിം ബാലന്‍ കൊല ചെയ്യപ്പെട്ടത്.