ബോക്സ്ഓഫിസില്‍ തിരിച്ചടി; ആദിപുരുഷിന്റെ ടിക്കറ്റ് നിരക്ക് കുറച്ചുJune 22, 2023 11:24 am
സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങി പ്രഭാസ് ചിത്രം ആദിപുരുഷിന്റെ പ്രദര്‍ശനം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ബോക്സ്ഓഫിസ് കലക്ഷനില്‍ കുത്തനെ ഇടിവാണ്

