‘ഇടിക്കൂട്ടില്‍’ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഈ സൂപ്പര്‍ താരങ്ങളില്‍
July 20, 2021 3:45 pm

ടോക്കിയോ ഒളിംപിക്‌സില്‍ ബോക്‌സിങ്ങില്‍ ഇന്ത്യ ഇറക്കുന്നത് കരുത്തരെ, ഇത്തവണ പ്രതീക്ഷകളും ഏറെയാണ് ( വീഡിയോ കാണുക)  

ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷകള്‍ ഉയര്‍ത്തി ബോക്‌സിങ്ങ് താരങ്ങളും !
July 20, 2021 10:44 am

ടോക്കിയോ: കോവിഡ് മഹാമാരി ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടയിലും ലോകത്തിന്റെ കണ്ണുകള്‍ ഇനി ടോക്കിയോയിലേക്കാണ്. ഒളിപിംക്‌സിന്റെ ആവേശ കാഴ്ചകള്‍ക്കപ്പുറം, ഇന്ത്യയും പ്രതീക്ഷിക്കുന്നത് മെഡലുകളാണ്.