കേരളത്തിലെ ആദ്യ ബോക്‌സിങ് അക്കാദമി; കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ചു
September 24, 2019 10:56 am

സംസ്ഥാനത്തെ ആദ്യ ബോക്‌സിങ് അക്കാദമി കൊല്ലം പെരിനാട്ടില്‍ ആരംഭിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പെരിനാട് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി