ഐപിഎല്‍ ; ബോളിംഗ് തെരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്
April 20, 2019 5:14 pm

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ബോളിംഗ് തിരഞ്ഞെടുത്തു. സ്റ്റീവ് സ്മിത്തിന് കീഴിലാണ് രാജസ്ഥാന്‍ ഇന്നത്തെ