രാജ്യം കടം കേറി മുടിയുന്നു. . . നാണക്കേടില്‍ റെക്കോഡിട്ട് പാക്ക് സര്‍ക്കാര്‍
October 9, 2019 3:44 pm

ഇസ്ലാമാബാദ്: അധികാരത്തിലെത്തി ഒരു വര്‍ഷം തികയുമ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് സ്വന്തമായുള്ളത് കടംവാങ്ങി കൂട്ടിയതിന്റെ കണക്കുകളാണ്. പാക്ക് സര്‍ക്കാരിന്റെ കടങ്ങളുടെ