കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ലോണ്‍ എടുത്തവരുടെ മൊഴിയെടുക്കും
September 7, 2021 12:55 pm

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ലോണെടുത്ത എല്ലാവരുടെയും മൊഴി എടുക്കുമെന്ന് അന്വേഷണ സംഘം. ഇതിനുള്ള നടപടികള്‍ ക്രൈം ബ്രാഞ്ച്