February 20, 2024 7:11 pm
സുപ്രീംകോടതിയെ സമീപിച്ചതോടെ കേരളത്തെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കേസ് പിൻവലിച്ചില്ലെങ്കിൽ തരാനുളളത് തരില്ലെന്നാണ് കേന്ദ്രത്തിന്റെ ഭീഷണി.

ദില്ലി: വായ്പാ പരിധിയിൽ കേന്ദ്രത്തിന്റെ കടുംവെട്ടിനെതിരെ കര്‍ശന നിയമനടപടി വേണമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കര്‍ശന ചെലവ്