ബോറിസ് ജോണ്‍സന് വീണ്ടും തിരിച്ചടി ; പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള നീക്കവും പാളി
September 5, 2019 8:54 am

ലണ്ടൻ : രാജ്യത്ത് അടിയന്തരമായി പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കം പരാജയപ്പെട്ടു. ഒക്ടോബറില്‍ പൊതുതിരഞ്ഞെടുപ്പ് നടത്താനായിരുന്നു