ചൈനീസ് അതിര്‍ത്തിയില്‍ നിരീക്ഷണ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ
March 17, 2019 11:32 am

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള 3488 കിലോമീറ്റര്‍ ചൈനീസ് അതിര്‍ത്തിയില്‍ നിരീക്ഷണ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. അതിര്‍ത്തിയിലെ