കേരള- കര്‍ണാടക അതിര്‍ത്തി പ്രവേശനം :ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
February 24, 2021 8:02 am

കേരള- കര്‍ണാടക അതിര്‍ത്തി വഴിയുള്ള യാത്രാ നിയന്ത്രണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.