‘ഭൂല്‍ ഭുലയ്യ’യുടെ രണ്ടാംഭാഗം വരുന്നു; അക്ഷയ്കുമാറിന് പകരം കാര്‍ത്തിക് ആര്യന്‍
August 19, 2019 11:12 am

ഫാസില്‍-മോഹന്‍ലാല്‍ കൂട്ട്‌കെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ പലഭാഷകളിലും റീമേക്ക് ചെയ്തു.