mobile app ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റെയില്‍വെയുടെ പുതിയ മൊബൈല്‍ ആപ്പ്‌
February 13, 2018 6:45 pm

ബെംഗളൂരു: സീസണ്‍ ടിക്കറ്റുകളും ജനറല്‍, പ്ലാറ്റ്‌ഫോം ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിന് റെയില്‍വേയുടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ്, വിന്‍ഡോസ്