സോന്‍ഭദ്ര കൂട്ടക്കൊലക്കേസ് ; പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുക്കും
July 22, 2019 1:22 pm

ലഖ്‌നൗ: സോന്‍ഭദ്ര കൂട്ടക്കൊലക്കേസില്‍ പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. കേസിലെ പ്രധാന പ്രതി യാഗദത്ത്