ഇതാണ് യഥാർത്ഥ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി !
October 29, 2021 11:19 pm

മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത്. മലപ്പുറത്ത് നടന്ന സുല്‍ത്താന്‍ വാരിയംകുന്നന്‍ പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം