സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ചാവേറാക്രമണം ; എട്ടോളം പേര്‍ കൊല്ലപ്പെട്ടു
July 2, 2017 8:00 pm

ദമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ചാവേറാക്രമണം. ചാവേറാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നുകാറുകളിലായാണ് അക്രമികളെത്തിയത്.