സമൂഹമാധ്യമങ്ങള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ആയുധമായി മാറി’; ബോംബെ ഹൈക്കോടതി ജഡ്ജി
September 30, 2023 4:29 pm

സമൂഹമാധ്യമങ്ങള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ആയുധമായി മാറിയെന്ന് ബോംബെ ഹൈക്കോടതി ജഡ്ജി. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം നിയന്ത്രിക്കാന്‍ കാര്യക്ഷമവും