നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; യുവാവ് പിടിയില്‍
September 17, 2019 10:20 am

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയയാളെ സി.ഐ.എസ്.എഫ് പിടികൂടി.കൊച്ചിയില്‍ നിന്നു കുവൈറ്റിലേയ്ക്കു പോകാനെത്തിയ ജോണ്‍ പാണ്ടിയാക്കല്‍ എന്നയാളെയാണ്