കളമശ്ശേരി സ്ഫോടനത്തില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് ആറ് മാസം കൊണ്ട്കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരി സ്ഫോടനത്തില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് ആറ് മാസം കൊണ്ടെന്ന് പൊലീസ്.
കളമശ്ശേരി സ്ഫോടനത്തില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് ആറ് മാസം കൊണ്ട്കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരി സ്ഫോടനത്തില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് ആറ് മാസം കൊണ്ടെന്ന് പൊലീസ്.
വടകരയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയുടെ വീടിന് നേരെ ബോംബേറ്കോഴിക്കോട് : വടകര കോട്ടക്കടവു കക്കട്ടിയിൽ പോക്‌സോ കേസ് പ്രതിയുടെ വീടിനുനേരേ പെട്രോള്‍ ബോംബേറ്. സജീര്‍ മന്‍സിലില്‍ അബ്ദുള്‍ റസാഖിന്റെ
ബാഗില്‍ ബോംബെന്ന് യുവതി; നെടുമ്പാശേരിയില്‍ ഇന്‍ഡിഗോ വിമാനം പുറപ്പെടാന്‍ വൈകികൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവതിയുടെ ബോംബ് ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് മുംബൈയ്ക്കുള്ള ഇന്‍ഡിഗോ വിമാനം പുറപ്പെടാന്‍ വൈകി. ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈക്കു പോകാനെത്തിയ
പസഫിക് ദ്വീപില്‍ നിന്ന് കണ്ടെത്തിയ ബോംബ് നിര്വീര്യമാക്കിപസഫിക്കിലെ ചെറിയ ദ്വീപായ നൗറുവില്‍ നിന്ന് കണ്ടെത്തിയ രണ്ടാം ലോകമഹായുദ്ധക്കാലത്തെ ബോംബ് കുഴിച്ചെടുത്ത് നശിപ്പിച്ചു. ആസ്ട്രേലിയന്‍ സൈന്യത്തിലെ വിദഗ്ദ്ധരാണ് എകദേശം
യുക്രെയ്‌നില്‍ അമേരിക്കന്‍ സ്മാർട് ബോംബുകള്‍ക്ക് ലക്ഷ്യം തെറ്റുന്നു, റഷ്യയുടെ പുതിയ നീക്കംഅമേരിക്കന് നിര്‍മിത സാറ്റലൈറ്റ് ഗൈഡഡ് ബോംബുകള്‍ക്ക് യുക്രെയ്‌നില്‍ ലക്ഷ്യം തെറ്റുന്നു. സാധാരണ ബോംബുകളെ അതീവ കൃത്യതയുള്ളവയാക്കി മാറ്റുന്ന ജോയിന്റ് ഡയറക്ട്
തൃണമൂല്‍ നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം നടത്തിയ കോണ്‍ഗ്രസുകാരൻ പിതാവ് അറസ്റ്റില്കൊല്ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മകന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ പിതാവായ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.
തിരുവനന്തപുരത്ത് കിഡ്നാപ്പ് കേസ് പ്രതികളെ പിടിക്കാനെത്തിയ പൊലീസിന് നേരെ ബോംബേറ്തിരുവനന്തപുരം : തിരുവനന്തപുരം കണിയാപുരത്ത് പൊലീസിന് നേരെ ബോംബേറ്. പണത്തിന് വേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന്
പഞ്ചാബിൽ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്ത് നിന്ന് ബോംബ് കണ്ടെടുത്തുചണ്ഡീഗഡ്: പഞ്ചാബിൽ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തു കണ്ടെത്തി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബിന് സമാനമായ വസ്തു നിർവീര്യമാക്കി. ഹരിയാന
മുംബൈയിലെ പ്രമുഖ ഹോട്ടലിൽ ബോംബ് ഭീഷണിമുംബൈ: മുംബൈയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി. ഹോട്ടലിൽ നാലിടത്ത് ബോംബുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന് അജ്ഞാതൻ ഫോണിലൂടെ ഭീഷണി
ആക്രി തുറന്നപ്പോള്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചുകണ്ണൂര്‍: മട്ടന്നൂരില്‍ അസം സ്വദേശികളായ അച്ഛനും മകനും സ്‌ഫോടനത്തില്‍ മരിച്ച സംഭവത്തില്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ആക്രി സാധനമാണെന്ന് കരുതി