made in china മെയ്ഡ് ഇന്‍ ചൈന ഭ്രാന്തമായ യാത്രയാണെന്ന് രാജ്കുമാര്‍ റാവു
August 3, 2018 7:15 am

രാജ്കുമാര്‍ റാവുവും മൗനി റോയിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മെയ്ഡ് ഇന്‍ ചൈന. ബൊമന്‍ ഇറാനിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.