sonam dress സെലിബ്രിറ്റി വിവാഹങ്ങള്‍, സോനത്തിന്റെ ലെഹങ്കയുടെ വില കേട്ടാല്‍ ഞെട്ടും
May 11, 2018 6:17 pm

ബോളിവുഡ് വിവാഹങ്ങളിലെ ഏറ്റവും വലിയ പ്രത്യേകത താരങ്ങളുടെ വസ്ത്രങ്ങളാണ്. നടി സോനം കപൂറിന്റെ വിവാഹവും അതിഗംഭീരമായാണ് നടന്നത്. വിലപിടിപ്പുള്ള പുത്തന്‍

usha-yadav കാസ്റ്റിങ്ങ് കൗച്ചിങ്ങിനെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍; താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് മറാത്തി നടി ഉഷ യാദവ്
April 28, 2018 1:00 am

മീടു പ്രചാരണത്തെതുടര്‍ന്ന് ബോളിവുഡ് നടിമാര്‍ സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ശബ്ദമുയര്‍ത്തിയിരുന്നു. രാധിക ആപ്‌തേയായിരുന്നു

anupam-kher കരിയറിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് മന്‍മോഹന്‍ സിങ്: അനുപം ഖേര്‍
April 25, 2018 4:07 pm

ബോളിവുഡിന്റെ പ്രിയ താരം അനുപം ഖേറിന്റെ പുതിയ ചിത്രമാണ് ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’, ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങായാണ് താരം എത്തുന്നത്.

Deepika Padukone ട്രിപ്പിള്‍ എക്‌സ് 4; ഹോളിവുഡ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ദീപിക പദുക്കോണ്‍ എത്തും
April 25, 2018 3:55 pm

ബോളിവുഡിന്റെ താരറാണി ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായിരുന്നു ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍സ് ഓഫ് ക്‌സാണ്ടര്‍ കേജ്. മികച്ച

സഞ്ജയ് ദത്തായി രണ്‍ബീറിന്റെ മേക്ക് ഓവര്‍; ടീസറിന് കയ്യടിച്ച് ആരാധകര്‍
April 24, 2018 3:17 pm

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജുവിന്റെ ടീസര്‍ പുറത്ത്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ബീര്‍

‘കുറ്റവാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയില്‍ ഇനിയില്ല’, ബോളിവുഡ് നടി ബിജെപി വിട്ടു
April 19, 2018 5:27 pm

ന്യൂഡല്‍ഹി: ബോളിവുഡ് താരം മല്ലിക രജ്പുത് ബിജെപി വിട്ടു. ബലാത്സംഗികളെയും കുറ്റവാളികളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി ബിജെപി മാറിയതിലുള്ള പ്രതിഷേധത്തെത്തുടര്‍ന്നാണ് പാര്‍ട്ടി

katrina-kaif-with-sisters സഹോദരിമാര്‍ക്കൊപ്പം അവധിയാഘോഷിക്കുന്ന കത്രീന ; സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങള്‍
April 18, 2018 10:49 pm

സഹോദരിമാര്‍ക്കൊപ്പം അവധിയാഘോഷിക്കുന്ന ബോളിവുഡ് താരം കത്രീന കൈഫിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഫാം ഗേള്‍സ് എന്ന കുറിപ്പോടെ കത്രീന പങ്ക്

adity-actress ‘ഭൂമി’ യിലെ പ്രകടനം ; അതിഥി റാവുവിന് ദാദാ സാഹിബ് ഫാല്‍ക്കെ എക്‌സലന്‍സ് അവാര്‍ഡ്
April 18, 2018 12:10 am

ദാദാ സാഹിബ് ഫാല്‍ക്കെ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹയായി അതിഥി റാവു. ഭൂമി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് അതിഥിക്ക് അവാര്‍ഡ്

hindi-medium ചൈനയില്‍ വന്‍ സ്വീകരണം നേടി ഇര്‍ഫാന്‍ ഖാന്റെ ബോളിവുഡ് ചിത്രം ഹിന്ദി മീഡിയം
April 14, 2018 11:23 pm

ഇര്‍ഫാന്‍ ഖാന്റെ ബോളിവുഡ് ചിത്രം ഹിന്ദി മീഡിയത്തിന് ചൈനയില്‍ വന്‍ സ്വീകരണം. എന്നാല്‍ ചിത്രത്തിന് ഇന്ത്യയില്‍ വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല.

alia-bhatt-and-pooja ആദ്യമായി പൂജ ഭട്ടും, ആലിയ ഭട്ടും ഒരുമിക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന
April 14, 2018 6:03 pm

പുതിയ ചിത്രത്തിനായി സഹോദരിമാരായ പൂജ ഭട്ടും ആലിയ ഭട്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിദേശ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ പൂജ ഭട്ട്

Page 34 of 51 1 31 32 33 34 35 36 37 51