ശസ്ത്രക്രിയക്ക് വിധേയനായി ബോളിവുഡ് താരം സെയ്ഫ് അലിഖാൻ;പരുക്ക് ചിത്രീകരണത്തിനിടെ
January 22, 2024 9:54 pm

കാൽമുട്ടിനും ട്രൈസെപ്സിനും ശസ്ത്രക്രിയ ചെയ്ത്‌ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. മുമ്പ് ഒരു ചിത്രത്തിന്റെ ആക്ഷൻ രംഗം അഭിനയിച്ചുകൊണ്ടിരിക്കേ