ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് സിനിമ ‘കര്‍വാന്‍’ ആഗസ്റ്റ് 10ന് റിലീസ് ചെയ്യും
May 14, 2018 6:15 pm

ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് സിനിമ ‘കര്‍വാന്റെ’ റിലീസ് തിയതി ദുല്‍ഖര്‍ പുറത്ത് വിട്ടു. ആഗസ്റ്റ് പത്തിനാണ് ചിത്രം ഇന്ത്യ ഒട്ടാകെ