പൗരത്വ ഭേദഗതി നിയമം; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരം ജോണ്‍ കുസാക്ക്‌
December 16, 2019 9:44 pm

കാലിഫോര്‍ണിയ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ നിരവിധി പേരാണ് ഡല്‍ഹി ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയത്.