ഞാൻ ആരാധിക്കുന്ന താരം ബോളിവുഡ് ക്യൂൻ ഐശ്വര്യ റായി : അതിയ ഷെട്ടി
July 19, 2017 3:40 pm

ബോളിവുഡ് സിനിമ ലോകത്തെ മക്കൾ സാമ്രാജ്യത്തിലേക്ക് കണ്ടാണ് വരുന്ന പുതിയ തലമുറക്കാരിയാണ് അതിയ ഷെട്ടി. നടൻ സുനിൽ ഷെട്ടിയുടെ മകളാണ്