Mobile വ്യാജകോളുകള്‍ എടുക്കരുത് ; പണം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പുമായി പൊലീസ്
July 8, 2018 8:28 am

തിരുവനന്തപുരം: വിദേശത്തു നിന്നെത്തുന്ന വ്യാജകോളുകള്‍ എടുക്കരുതെന്ന് മുന്നറിയിപ്പുമായി പൊലീസ്. സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങളുടെ ഫോണുകളിലേയ്ക്ക് ഉള്‍പ്പെടെ കോളുകള്‍ എത്തിയതോടെയാണ് പൊലീസ്