സ്ഥാനാര്‍ഥിയാകുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് വിജയാശംസകളുമായി രമേഷ് പിഷാരടി
March 7, 2021 11:04 am

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് വിജയാശംസകളുമായി സുഹൃത്തും നടനുമായ രമേഷ് പിഷാരടി. കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി