ഇരട്ട എയർബാഗുകൾ സ്റ്റാൻഡേർഡായി നല്‍കി ബൊലേറോ എസ്‌യുവി
February 9, 2022 10:22 am

ഇരട്ട എയർബാഗുകൾ സ്റ്റാൻഡേർഡായി നല്‍കി ബൊലേറോ എസ്‌യുവിയെ  നിശബ്‍ദമായി അപ്‌ഡേറ്റുചെയ്‌ത് പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.