ഒമ്പത് സീറ്റുള്ള ബൊലേറോ നിയോ പ്ലസുമായി മഹീന്ദ്ര
April 26, 2023 12:39 pm

രാജ്യത്തെ വളരുന്ന എസ്‌യുവി പ്രിയത്തില്‍ നിന്ന് എസ്‍യുവി ഭീമനായ മഹീന്ദ്ര ശരിക്കും പ്രയോജനം നേടിയിട്ടുണ്ട്. XUV700, സ്‍കോര്‍പ്പിയോ എൻ എന്നിവയുടെ