നടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചു;ഹോട്ടലില്‍ വെടിവയ്പ്പ് നടത്തിയ യുവാവ് അറസ്റ്റില്‍
May 26, 2019 4:43 pm

ലഖ്‌നൗ: ഭോജ്പൂരി നടി റിതു സിംഗ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഹോട്ടലില്‍ വെടിവയ്പ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. പങ്കജ് യാദവ്