കശ്മീരിലെ ത്രാല്‍ മേഖലയില്‍ ഏറ്റുമുട്ടല്‍ ; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു
June 26, 2019 1:26 pm

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം സൈന്യം കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ