‘പിണറായിയുടെ ബോഡി ഗാര്‍ഡുകള്‍ ക്രിമിനലുകളും ഗുണ്ടകളും’: കെ സുധാകരന്‍
December 16, 2023 1:19 pm

ഡല്‍ഹി: പിണറായിയുടെ ബോഡി ഗാര്‍ഡുകള്‍ ക്രിമിനലുകളും ഗുണ്ടകളുമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ആക്രമണം. ഇനിയും