ഖനി ദുരന്തം : ശരീരാവശിഷ്ടത്തിന്റെ ചിത്രം പോരാ, പുറത്തെത്തിക്കണമെന്ന്‌ ബന്ധുക്കള്‍
January 18, 2019 12:06 pm

ഷില്ലോങ് : മേഘാലയയില്‍ ഖനി അപകടത്തില്‍ കുടുങ്ങിയവരുടെയെല്ലാം ശരീരാവശിഷ്ടങ്ങള്‍ പുറത്തെത്തിക്കണമെന്ന് ബന്ധുക്കള്‍. നാവിക സേന കണ്ടെത്തിയ മൃതദേഹത്തിന്റെ ചിത്രങ്ങളില്‍ ആരുടെ