bomb attack തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്, കുടുംബാംഗങ്ങള്‍ക്ക് പരിക്ക്
July 6, 2018 8:48 am

കണ്ണൂര്‍: തലശ്ശേരി പെരിങ്കളത്ത് സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. സിപിഎം പ്രവര്‍ത്തകന്‍ ലിനേഷിന്റെ വീടിനു നേരെയാണ് വ്യാഴാഴ്ച രാത്രി