ആകാംക്ഷയ്ക്ക് വിരാമം ജുനിയര്‍ ചാക്കോച്ചന് പേരിട്ടു; ഐ ഫോര്‍ ഇസ
May 12, 2019 12:26 pm

ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട്‌ കുഞ്ചാക്കോ ബോബന്‍ തന്റെ മകന് പേരിട്ടു. ബോബന്‍ കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് മകന്