deadbody മുളവുകാട് വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
July 20, 2020 12:40 pm

കൊച്ചി: മുളവുകാട് വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആലുവ കണിയാംകുന്ന് സ്വദേശി സച്ചുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സച്ചുവിനൊപ്പം

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 പേര്‍ക്ക് ദാരുണാന്ത്യം
February 12, 2020 10:20 am

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ബോട്ടില്‍ 130 പേരാണ്

പൊന്നാനിയില്‍ ബോട്ടപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
January 27, 2020 3:16 pm

പൊന്നാനി: ബോട്ടില്‍ വെള്ളം കയറി അപകടത്തില്‍പ്പെട്ട മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. മലപ്പുറം പൊന്നാനിയിലെ പാലപ്പെട്ടിയില്‍ നിന്നും വൈകീട്ട് ആറ് മണിക്ക് കടലില്‍

മത്സ്യബന്ധനത്തിനിടെ കപ്പലിടിച്ചു; ആറ് മത്സ്യ തൊഴിലാളികള്‍ക്ക് പരിക്ക്
December 17, 2019 5:20 pm

തിരുവനന്തപുരം: മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ച് ആറ് മത്സ്യ തൊഴിലാളികള്‍ക്ക് പരിക്ക്. പരിക്കേറ്റ മത്സ്യ തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

അഴീക്കോട് അഴിമുഖത്ത് മത്സ്യ ബന്ധന ബോട്ട് മുങ്ങി ഒരു മരണം
October 26, 2019 9:47 am

അഴീക്കോട്: അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശി ജോഷിയാണ് മരിച്ചത്. അഴീക്കോട് നിന്ന് രാവിലെ മത്സ്യബന്ധനത്തിന്

ഫിലിപ്പീന്‍സില്‍ ബോട്ടുകള്‍ മുങ്ങി; ഏഴു മരണം
August 3, 2019 8:57 am

മ​​​​നി​​​​ല: സെ​​​​ന്‍​​​​ട്ര​​​​ല്‍ ഫി​​​​ലി​​​​പ്പീ​​​​ന്‍​​​​സി​​​​ല്‍ ര​​​​ണ്ടു ബോ​​​​ട്ടു​​​​ക​​​​ള്‍ മു​​​​ങ്ങി ഏ​​​​ഴു പേ​​​​ര്‍ മ​​​​രി​​​​ച്ചു. 13 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. ഇ​​​​ല്ലോ​​​​യി​​​​ലോ​​​​യി​​​​ലെ ഫ​​​​റോ​​​​ല​​​​യി​​​​ല്‍​​​​നി​​​​ന്നു ഗ്വി​​​​മാ​​​​റാ​​​​സി​​​​ലെ

boat-accident ലിബിയന്‍ തീരത്ത് ബോട്ടപകടം; 250 യാത്രക്കാരില്‍ 150 പേര്‍ മരണപ്പെട്ടു
July 26, 2019 10:47 am

ട്രിപ്പോളി: ലിബിയന്‍ തീരത്ത് ഉണ്ടായ ബോട്ട് അപകടത്തില്‍ 150 പേര്‍ മരണപ്പെട്ടു. 250 ല്‍ അധികം പേരുമായി സഞ്ചരിച്ച ബോട്ടാണ്

നീണ്ടകരയില്‍ ബോട്ട് മുങ്ങി മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി
July 19, 2019 4:14 pm

കൊല്ലം: മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി. രാജു, ജോണ്‍ബോസ്‌കോ, സഹായരാജു എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

എഞ്ചിന്‍ നിന്നുപോയ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി
July 8, 2019 5:12 pm

കൊച്ചി: മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട വള്ളത്തിന്റെ എഞ്ചിന്‍ കടലില്‍ വച്ച് തകരാറിലായി. എഞ്ചിന്‍ നിന്നുപോയ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ മറൈന്‍

ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് വന്‍ അപകടം; 70 പേര്‍ മരിച്ചു
May 11, 2019 11:11 am

ട്രിപോളി;ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി വന്‍ അപകടം. ലിബിയയിലെ സുവാരയില്‍ നിന്നും യൂറോപ്പിലേക്ക് കടക്കുന്നതിനായി വ്യഴാഴ്ച പുറപ്പെട്ട ബോട്ടാണ്

Page 3 of 6 1 2 3 4 5 6