യുഎസിലെ ബോട്ട് ദുരന്തത്തില്‍ ഒരു കുടുംബത്തിലെ 9പേര്‍ മരിച്ചു
July 22, 2018 2:00 am

മിസോറി: മിസ്സോറി ബ്രാണ്‍സണിലുണ്ടായ ബോട്ട് റൈഡില്‍ കൊല്ലപ്പെട്ട 17 പേരില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ ഉള്‍പ്പെട്ടതായി അധികൃതര്‍ വെളിപ്പെടുത്തി.