എ കെ 47 അടക്കമുള്ള ആയുധങ്ങളുമായി മഹാരാഷ്ട്രയില്‍ ബോട്ട് കണ്ടെത്തി
August 18, 2022 4:07 pm

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് ആയുധങ്ങളുമായി ബോട്ട് കണ്ടെത്തി. എ.കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളാണ് ബോട്ടിൽ ഉണ്ടായിരുന്നത്.