പെറുവില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് 11 മരണം
August 30, 2021 5:30 pm

ലിമ: പെറുവില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. ആറു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പെറുവിലെ യൂറിമാഗുവാസ് ജില്ലയില്‍