baby-death ആലപ്പുഴയില്‍ വള്ളം മറിഞ്ഞ് രണ്ടര വയസ്സുകാരിയ്ക്ക്‌ ദാരുണാന്ത്യം.
January 21, 2018 5:00 pm

ആലപ്പുഴ: ആലപ്പുഴ എടത്വയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടര വയസ്സുകാരി മരിച്ചു. കൊല്ലം സ്വദേശികളായ ജോഷ്വയുടെയും ജാസ്മിന്റെയും മകളാണ് മരിച്ചത്.