ബിഎംഡബ്ല്യുവിന്റെ മോട്ടോര്‍ സൈക്കില്‍ ഉടന്‍ വിപണിയില്‍ എത്തും; ഇന്ത്യയില്‍ എപ്പോള്‍?
March 14, 2020 5:09 pm

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ മോട്ടോര്‍ സൈക്കില്‍ എത്തുന്നു. പുതിയ മോട്ടോര്‍ സൈക്കില്‍ R18 ക്രൂസര്‍ ആണ് വിപണിയില്‍ എത്തുക.