‘ബിഎംഡബ്ല്യു 3 സീരിസ്’ സ്വന്തമാക്കി സംയുക്ത മേനോൻ
December 17, 2021 1:30 pm

മലയാളത്തിലെ യുവനടിമാരിൽ ഒരാളാണ് സംയുക്ത മേനോൻ. ഇപ്പോൾ ഇതാ പുതിയ ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി.